ഹോക്കിയില്‍ ഇന്ത്യന്‍ പടയോട്ടം; ഏഷ്യന്‍ ഗെയിംസിന്‍റെ സെമിയില്‍ ടീം ഇന്ത്യ

Published : Aug 27, 2018, 12:28 AM ISTUpdated : Sep 10, 2018, 05:01 AM IST
ഹോക്കിയില്‍ ഇന്ത്യന്‍ പടയോട്ടം; ഏഷ്യന്‍ ഗെയിംസിന്‍റെ സെമിയില്‍ ടീം ഇന്ത്യ

Synopsis

രുപീന്ദർ, ചിംഗ്ലൻസാന, ലളിത്, മൻപ്രീത്, ആകാശ്ദീപ് എന്നിവരാണ് ഇന്ത്യയുടെ ഗോൾ നേടിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയാണ് മലയാളി താരം പി ആർ ശ്രീജേഷ് നയിക്കുന്ന ഇന്ത്യയുടെ എതിരാളികൾ

ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ സെമിഫൈനലിൽ കടന്നു. കൊറിയയെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചാണ് ഇന്ത്യയുടെ നേട്ടം. ജക്കാർത്തയിൽ ഇന്ത്യയുടെ തുട‍ർച്ചയായ നാലാം ജയമായിരുന്നു ഇത്. 

രുപീന്ദർ, ചിംഗ്ലൻസാന, ലളിത്, മൻപ്രീത്, ആകാശ്ദീപ് എന്നിവരാണ് ഇന്ത്യയുടെ ഗോൾ നേടിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയാണ് മലയാളി താരം പി ആർ ശ്രീജേഷ് നയിക്കുന്ന ഇന്ത്യയുടെ എതിരാളികൾ.

PREV
click me!

Recommended Stories

ലോകത്തെ ഏറ്റവും മികച്ച വിംഗ്സ്യൂട്ട് പൈലറ്റ്, മോണ്ട് ബ്ലാങ്കിൽ നിന്നുള്ള ചാട്ടം പിഴച്ചു, പാരച്യൂട്ടും കൈവിട്ടു, 37കാരന് ദാരുണാന്ത്യം
വരുന്നു ബാസ്‌ക്കറ്റ്ബോൾ ലീഗ് കേരള, ടൂർണമെന്റ് മെയ് 27 മുതൽ ജൂൺ 6 വരെ, 6 ഫ്രാഞ്ചൈസികൾ പരസ്പരം ഏറ്റുമുട്ടും