ഇന്തോനേഷ്യന്‍ ഓപ്പണ്‍: അട്ടിമറി പരമ്പര തുടരാന്‍ എച്ച് എസ് പ്രണോയ്

Web Desk |  
Published : Jul 04, 2018, 08:37 PM ISTUpdated : Oct 02, 2018, 06:49 AM IST
ഇന്തോനേഷ്യന്‍ ഓപ്പണ്‍: അട്ടിമറി പരമ്പര തുടരാന്‍  എച്ച് എസ് പ്രണോയ്

Synopsis

രണ്ടാം റൗണ്ടിൽ ചൈനീസ് തായ്പേിയയുടെ  വാങ് സു വെയിയെ പ്രണോയ് നേരിടും

ഇന്തോനേഷ്യന്‍ ഓപ്പണില്‍ അട്ടിമറി പരമ്പര തുടരാന്‍ മലയാളി താരം എച്ച് എസ് പ്രണോയ്  ഇന്ന്  ഇറങ്ങും. രണ്ടാം റൗണ്ടിൽ ചൈനീസ് തായ്പേിയയുടെ  വാങ് സു വെയിയെ പ്രണോയ് നേരിടും. ടൂര്‍ണമെന്‍റില്‍ എട്ടാം സീഡാണ് പ്രണോയ്.   ആദ്യ റൗണ്ടിൽ  ചൈനീസ് ഇതിഹാസതാരം ലിന്‍ ഡാനിനെ പ്രണോയ് അട്ടിമറിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സീസണിലെ അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് പ്രകടനം; വിക്കറ്റ് നേട്ടത്തിന് സഹായിച്ചതെന്തെന്ന് വ്യക്തമാക്കി അശ്വനി കുമാര്‍
'ധോണിയെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍