എലിമിനേറ്ററില്‍ കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ്

Web Desk |  
Published : May 23, 2018, 06:50 PM ISTUpdated : Oct 02, 2018, 06:32 AM IST
എലിമിനേറ്ററില്‍ കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ്

Synopsis

ടീം ഇലവനുകളില്‍ മാറ്റങ്ങളില്ലാതെ ഇരുടീമും

കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലേ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇരുടീമും നിര്‍ണായക അങ്കത്തിന് ഇറങ്ങുന്നത്. 

ഇരുവരും തമ്മില്‍ 15 തവണ ഏറ്റമുട്ടിയപ്പോള്‍ എട്ട് തവണയും വിജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. രാജസ്ഥാന്‍ ഏഴ് തവണ വിജയിച്ചു. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന് ഒരു തവണ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. അഞ്ച് തവണയും ജയം ആതിഥേയര്‍ക്കൊപ്പം നിന്നു. ഇന്ന് വിജയിക്കുന്നവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി രണ്ടാം എലിമിനേറ്റര്‍ കളിക്കും. അതില്‍ ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതീക്ഷകൾ അസ്തമിക്കുന്നുവോ, റൺമല തീർത്തിട്ടും ആറാം തോൽവി, ഹൈദരബാദിനെതിരെ ആറ് വിക്കറ്റിന്റെ തോൽവിയോടെ മുംബൈ
റയാന്‍ റിക്കിള്‍ട്ടണ് ചരിത്ര സെഞ്ചുറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍