ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം; ബെംഗളൂരുവും ഗോവയും നേര്‍ക്കുനേര്‍

By Web TeamFirst Published Feb 21, 2019, 3:38 PM IST
Highlights

ഇന്ന് ആദ്യ സ്ഥാനക്കാരുടെ പോരാട്ടം. ബെംഗളൂരു എഫ് സി പതിനേഴാം റൗണ്ടിൽ എഫ് സി ഗോവയെ നേരിടും. 
 

ബെംഗളൂരു: ഐ എസ് എല്ലിൽ ഇന്ന് ആദ്യ സ്ഥാനക്കാരുടെ പോരാട്ടം. ബെംഗളൂരു എഫ് സി പതിനേഴാം റൗണ്ടിൽ എഫ് സി ഗോവയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. ഇരുടീമിനും 31 പോയിന്‍റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ബെംഗളൂരുവാണ് മുന്നിൽ. ഇരുടീമും നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. ഗോവയിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് ബെംഗളുരു ജയിച്ചിരുന്നു. 

click me!