ഡൈനമോസിനെ അവരുടെ മൈതാനത്ത് തളച്ച് എടികെയുടെ തിരിച്ചുവരവ്

Published : Oct 17, 2018, 09:37 PM ISTUpdated : Oct 17, 2018, 09:40 PM IST
ഡൈനമോസിനെ അവരുടെ മൈതാനത്ത് തളച്ച് എടികെയുടെ തിരിച്ചുവരവ്

Synopsis

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഡൈനമോസിന്‍റെ മൈതാനത്ത് എടികെയുടെ വിജയം. എടികെ സീസണില്‍ നേടുന്ന ആദ്യ ജയമാണിത്...  

ദില്ലി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനമോസിനെതിരെ എടികെയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഡൈനമോസിന്‍റെ മൈതാനത്ത് എടികെയുടെ വിജയം. ആദ്യ പകുതിയില്‍ ബല്‍വന്ദ് സിംഗിന്‍റെ ഗോളില്‍(20) എടികെ മുന്നിലെത്തി.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 54-ാം മിനുറ്റില്‍ പ്രീതം കോട്ടാല്‍ ഡല്‍ഹിയെ ഒപ്പമെത്തിച്ചു. സമനിലയില്‍ പിരിയുമെന്ന് തോന്നിച്ച അവസാന നിമിഷങ്ങളില്‍ 84-ാം മിനുറ്റില്‍ എടികെയ്ക്ക് നസീര്‍ ജയമുറപ്പിക്കുകയായിരുന്നു സീസണില്‍ എടികെയുടെ ആദ്യ ജയമാണിത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം