
മുംബൈ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിന് സസ്പെന്‍ഷന്‍. ചെന്നൈയിനെതിരെ നാളെ നടക്കേണ്ട മത്സരം രഹനേഷിന് നഷ്ടമാകും. ഈ മാസം 4ന് എടികെയ്ക്കെതിരായ മത്സരത്തിൽ ഗെര്‍സന്‍ വീയേറിയക്കെതിരെ മോശമായി പെരുമാറിയതിനാണ് നടപടി. എഐഎഫ്എഫ് അച്ചടക്കസമിതിയുടേതാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!