ജസ്പ്രീത് ബുംറയ്ക്ക് ബോളിവുഡില്‍ നിന്ന് ഒരു പ്രണയം

Published : Feb 07, 2018, 01:14 PM ISTUpdated : Oct 04, 2018, 07:04 PM IST
ജസ്പ്രീത് ബുംറയ്ക്ക് ബോളിവുഡില്‍ നിന്ന് ഒരു പ്രണയം

Synopsis

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹത്തിന്‍റെ ആരവങ്ങള്‍ അടങ്ങും മുന്‍പ് വീണ്ടും ക്രിക്കറ്റ് ബോളിവുഡ് പ്രണയകഥ. 

തെന്നിന്ത്യന്‍ സിനിമ താരം റാഷി ഖന്നയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റാഷി ബുംറയോടുള്ള ഇഷ്ടവും, ആരാധനയും തുറന്ന് പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ ടീമിനോടുള്ള താല്‍പ്പര്യം തുറന്നു പ്രകടിപ്പിച്ച താരം ബുംറയുണ്ടെങ്കില്‍ ഇന്ത്യയുടെ ഒറ്റ മത്സരം പോലും ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസി റാങ്കിംഗിൽ സഞ്ജുവിന്‍റെ 'റോക്കറ്റ്' കുതിപ്പ്; രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇഷാൻ കിഷന്‍, പടിയിറങ്ങി ചക്രവര്‍ത്തി
വിമാന ടിക്കറ്റ് കിട്ടിയില്ല, ഒടുവിൽ ആരും തിരിച്ചറിയാതെ തേർഡ് എസി ട്രെയിനിൽ വീട്ടിൽ തിരിച്ചെത്തി ഇന്ത്യയുടെ ലോകകപ്പ് ഹീറോ