യുഎസ് ഓപ്പണ്‍: ആന്‍ഡി മറെ പുറത്തായി

Published : Sep 08, 2016, 03:15 AM ISTUpdated : Oct 05, 2018, 01:45 AM IST
യുഎസ് ഓപ്പണ്‍: ആന്‍ഡി മറെ പുറത്തായി

Synopsis

യു എസ് ഓപ്പണ്‍ ടെന്നിസില്‍  അട്ടിമറി. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് ബ്രിട്ടന്‍റെ ആന്‍ഡി മറെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍  ജപ്പാന്‍റെ കീ നിഷികോരി ആണ് മറെയെ  അട്ടിമറിച്ചത്. 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ്  മറേ കീഴടങ്ങിയത്.

സ്കോര്‍  1-6, 6-4, 4-6, 6-1, 7-5. ഇരുവരും   തമ്മിലുള്ള  9 മത്സരങ്ങളിൽ, നിഷിക്കോരിയുടെ  2ആം  ജയമാണിത്. സെമിയിൽ  നിഷിക്കോറി വാവ്റിങ്കയെയോ ഡെൽപോട്രോയെയോ നേരിടും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ