മലയാളികള്‍ക്ക് വിഷു ആശംസകളുമായി ബുണ്ടസ്ലിഗ

web desk |  
Published : Apr 15, 2018, 03:23 PM ISTUpdated : Jun 08, 2018, 05:50 PM IST
മലയാളികള്‍ക്ക് വിഷു ആശംസകളുമായി ബുണ്ടസ്ലിഗ

Synopsis

ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായായ ബുണ്ടസ്‌ലിഗയാണ് മലയാളികള്‍ക്ക് വിഷു അശംസകള്‍ അറിയിച്ചത്.

കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന  ഒരു ചെറിയ ആഘോഷം. വിഷു. അതും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമില്ല. ഇപ്പോഴാണെങ്കി ഒരു ആശംസപോലും പറയാന്‍ പലരും മറക്കുന്ന സമയം. അപ്പോഴാണ് ജര്‍മനിയില്‍ നിന്ന് ഒരു ആശംസാ സന്ദേശമെത്തിയത്.

മറ്റാരുമല്ല, ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായായ ബുണ്ടസ്‌ലിഗയാണ് മലയാളികള്‍ക്ക് വിഷു അശംസകള്‍ അറിയിച്ചത്. ബുണ്ടസ്‌ലിഗയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ആശംസാ പോസ്റ്റിട്ടത്.

അതും മലയാളത്തിലും ഇംഗ്ലീഷിലും. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരങ്ങളായ മാര്‍കോ റ്യൂസ്, മരിയോ ഗോട്‌സേ, ബയേണ്‍ മ്യൂനിച്ചിന്റെ ലെവന്‍ഡോസ്‌കി, മുള്ളര്‍ എന്നിരുടെ ഫോട്ടോ പതിപ്പിച്ച കാര്‍ഡിലായിരുന്നു വിഷും ആശംസകളും. നിരവധി മലയാളികള്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.

 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം