നാളെ 1.30 ന് ഞാന്‍ ലൈവില്‍;  മിസ് ചെയ്യരുതെന്ന് പറഞ്ഞ് കോലി

Web Desk |  
Published : May 10, 2018, 05:20 PM ISTUpdated : Jun 29, 2018, 04:24 PM IST
നാളെ 1.30 ന് ഞാന്‍ ലൈവില്‍;  മിസ് ചെയ്യരുതെന്ന് പറഞ്ഞ് കോലി

Synopsis

ആരാധകരോട് താന്‍ നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ലൈവില്‍ വരുമെന്ന് അറിയിച്ച് കോലി.

ആരാധകരോട് താന്‍ നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ലൈവില്‍ വരുമെന്ന് അറിയിച്ച് കോലി. ഇത് ഒരു പ്രധാനപ്പെട്ട ലൈവ് ആയിരിക്കും. നമ്മുക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. വളരെ പ്രധാനപ്പെട്ടത്. അതിനാല്‍ ആരും മിസ് ചെയ്യരുതെന്നും കോലി ആരാധകരോട് വീഡിയോയില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കോലി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലൈവില്‍ വരുമെന്ന്‌റിയിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. 

ഈ സീസണില്‍ കോലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബംഗലൂരുവിന്റെ പ്രകടനം ദയനീയമായിരുന്നു. 10 മത്സരം പിന്നിടുമ്പോള്‍ മൂന്ന് ജയം മാത്രം സ്വന്തമാക്കിയ ബംഗലൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്
ക്ലാസനും കിഷനും അര്‍ധ സെഞ്ചുറി; പഞ്ചാബ് കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍