ടീമിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് വനിതാ ബാഡ്മിന്‍റന്‍ താരങ്ങൾ കോടതിയിൽ

Web Desk |  
Published : Jul 02, 2018, 04:08 PM ISTUpdated : Oct 02, 2018, 06:49 AM IST
ടീമിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് വനിതാ ബാഡ്മിന്‍റന്‍ താരങ്ങൾ കോടതിയിൽ

Synopsis

പുല്ലേല ഗോപിചന്ദിന്‍റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ പുറത്താക്കിയതെന്ന് ഹർ‍ജിയിൽ താരങ്ങള്‍ ആരോപിക്കുന്നു.

ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ചോദ്യം ചെയ്ത് മലയാളി താരങ്ങളായ അപർണ ബാലനും, കെ.പി ശ്രുതിയും ഹൈക്കോടതിയിൽ ഹർജി നൽകി. യോഗ്യതാ മത്സരങ്ങളില്‍ കിരീടം നേടിയ തങ്ങളെ ബാഡ്മിന്‍റൻ അസോസിയേഷൻ ഒഴിവാക്കിയെന്നും പുല്ലേല ഗോപിചന്ദിന്‍റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ പുറത്താക്കിയതെന്നും ഹർ‍ജിയിൽ താരങ്ങള്‍ ആരോപിക്കുന്നു.

ഗോപിചന്ദ്  സെക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നുവെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ബാഡ്മിന്‍റൻ അസോസിയേഷൻ ഓഫ് ഇന്ത്യയും ഗോപിചന്ദും ചേര്‍ന്ന് സെക്ഷൻ നടപടികള്‍ അട്ടിമറിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഈ സീസണിലെ ഏറ്റവും മോശം ബാറ്റ്‌സ്മാനാവാൻ അവർ തമ്മിൽ കടുത്ത മത്സരം', ക്യാപ്റ്റൻമാരെ നിര്‍ത്തിപ്പൊരിച്ച് ശ്രീകാന്ത്
'വൈഭവിനും ആയുഷ് മാത്രെക്കുമെല്ലാം ഒരുപടി മുന്നിൽ അവൻ', ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ബാറ്റിംഗ് സെന്‍സേഷനെ പ്രവചിച്ച് അശ്വിൻ