കൊച്ചിയില്‍ തീപാറും; മെല്‍ബണ്‍- ജിറോണ പോര് നാളെ

Published : Jul 26, 2018, 07:21 PM IST
കൊച്ചിയില്‍ തീപാറും; മെല്‍ബണ്‍- ജിറോണ പോര് നാളെ

Synopsis

ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോളിൽ നാളെ തീപാറും പോരാട്ടം

എന്നാൽ ലാലിഗയിലെ വമ്പൻമാരായ ജിറോണ എഫ്.സിയുമായുള്ള മത്സരം മെൽബൺ താരങ്ങൾക്ക് അത്ര എളുപ്പമാകില്ല. അതുകൊണ്ട് മത്സരം തീപാറുമെന്ന് ഉറപ്പാണ്. ഒരാഴ്ച മുൻപ് കൊച്ചിയിലെത്തി കാലാവസ്ഥയുമായി പൊരുത്തപ്പെടാനായത് മെൽബൺ താരങ്ങൾക്ക് ആശ്വാസമാണ്. എന്നാല്‍ ഇന്ന് പുലർച്ചെയാണ് ജിറോണ താരങ്ങൾ കൊച്ചിയിലെത്തിയത്. 

വിമാനത്താവളത്തിൽ താരങ്ങളെ സംഘാടകർ സ്വീകരിച്ചു. പകൽ ഹോട്ടലിൽ വിശ്രമിക്കുന്ന ടീമംഗങ്ങൾ വൈകിട്ട് പരിശീലനത്തിന് ഇറങ്ങും. വിദേശ ടീമുകൾ തമ്മിലുള്ള പോരാട്ടം കാണാനുള്ള ആവേശത്തിലാണ് കൊച്ചിയിലെ ഫുട്ബോൾ ആരാധകര്‍. ശനിയാഴ്ചയാണ് ജിറോണയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം.  ഈ മത്സരത്തോടെ ലാലിഗ വേൾഡിൻറെ കൊച്ചിയിലെ മത്സരങ്ങൾ സമാപിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത