കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോള്‍ മെസിയുടെ - വീഡിയോ

Published : Aug 27, 2016, 06:43 AM ISTUpdated : Oct 05, 2018, 12:57 AM IST
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോള്‍ മെസിയുടെ - വീഡിയോ

Synopsis

കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള അവാര്‍ഡ് ലയണല്‍ മെസ്സിക്ക്. ചാമ്പ്യന്‍സ് ലീഗില്‍ എഎസ് റോമക്കെതിരെ മെസി നേടിയ ഗോളാണ് യുവേഫയുടെ ഗോള്‍ ഓഫ് ദ ഇയര്‍.

ചാമ്പ്യന്‍സ് ലീഗില്‍ 6-1ന് റോമയെ തോല്‍പിച്ച മത്സരത്തിലാണ് ബാഴ്‌സ താരത്തിന്റെ മനോഹര ഗോള്‍ പിറന്നത്. നവംബറില്‍ നൂകാമ്പില്‍ നടന്ന മത്സരത്തില്‍ നെയ്മറിനും ലൂയി സുവാരസിനുമൊപ്പം നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോളി വോയ്‌സിഷ് സെസ്‌നിയെ മറികടന്ന് മെസ്സി വലകുലുക്കിയത്. 26 പാസുകള്‍ക്കൊടുവിലായിരുന്നു ഈ ഗോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം