പൂനെ ഡ്രസിങ് റൂമിലേക്ക് ധോണി നടന്നുകയറി, കൂടെ സിവയും, നന്ദി പറഞ്ഞ് ധോണി

Web Desk |  
Published : May 22, 2018, 02:29 PM ISTUpdated : Jun 29, 2018, 04:21 PM IST
പൂനെ ഡ്രസിങ് റൂമിലേക്ക് ധോണി നടന്നുകയറി, കൂടെ സിവയും, നന്ദി പറഞ്ഞ് ധോണി

Synopsis

പൂനെ ഡ്രസിങ് റൂമിലേക്ക് ധോണി നടന്നുകയറി, കൂടെ സിവയും, നന്ദി പറഞ്ഞ് ധോണി

ദില്ലി: കാവേരി നദീജല വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം നടക്കുന്നതിനാലാണ് അവസാന സമയം ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയത്. പനെ എംസിഎ മൈതാനത്തായിരുന്നു മത്സരം. കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ധോണി മകള്‍ സിവയോടൊപ്പം ഡ്രസിങ് റൂമിലേക്ക് പോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. 

വിജയ തട്ടകമായ പൂനെ മൈതാനത്തിനും ഗ്രൗണ്ട് സ്റ്റാഫിനും നന്ദി പറഞ്ഞായിരുന്നു ധോണിയുടെ യാത്രം. ഈ സെഷന്‍ അവസാനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ കൂടെ നടക്കാന്‍ സിവയുമുണ്ട്. എല്ലാവര്‍ക്കും നന്ദി, പിന്തുണച്ചതിനും സ്റ്റേഡിയം മഞ്ഞ വിരിച്ചതിലും. ചെന്നൈ സൂപ്പര്‍ കിങ്സ് ഏറെ ആസ്വദിച്ചുവെന്നും ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച വീഡിയോക്കൊപ്പം ധോണി പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുമോ? മറുപടിയുമായി ഹെന്റിച്ച് ക്ലാസന്‍
'വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയമാണ് പ്രധാനം'; പര്‍പ്പിള്‍ ക്യാപ് തിരിച്ചുപിടിച്ച് ഭുവനേശ്വര്‍ കുമാര്‍