പ്രീമിയര്‍ ഫുട്‌സാല്‍: കൊച്ചിക്ക് വിജയതുടക്കം

Published : Jul 17, 2016, 03:04 AM ISTUpdated : Oct 04, 2018, 11:17 PM IST
പ്രീമിയര്‍ ഫുട്‌സാല്‍: കൊച്ചിക്ക് വിജയതുടക്കം

Synopsis

ചെന്നൈ: പ്രീമിയര്‍ ഫുട്‌സാല്‍ ഫുട്‌ബോള്‍ ലീഗില്‍ കൊച്ചിക്ക് വിജയതുടക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ താരം റയാന്‍ ഗിഗ്‌സിന്റെ നേതൃത്വത്തിലിറങ്ങിയ മുംബൈ ഫൈവ്‌സിനെ 4-1നു കൊച്ചി കീഴടക്കി. 

ഡേവ്‌സ് മെറേയ്‌സ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ മിഷേല്‍ സല്‍ഗാഡോയും ഗെകാബര്‍ട് ഒരോ ഗോള്‍ വീതം നേടി. ആന്‍ഗെലോട്ടിന്റെ വകയായിരുന്നു മുംബൈയുടെ ഏകഗോള്‍.

ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ ബംഗളൂരുവും കോല്‍ക്കത്തയും സമനില പാലിച്ചു. ഇരുടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍
ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍