ഹോപ്പിനെതിരെ വിജേന്ദറിന് വിജയം ഉറപ്പെന്ന് മുരളീധരന്‍ രാജ

Published : Jul 16, 2016, 12:05 PM ISTUpdated : Oct 05, 2018, 02:57 AM IST
ഹോപ്പിനെതിരെ വിജേന്ദറിന് വിജയം ഉറപ്പെന്ന് മുരളീധരന്‍ രാജ

Synopsis

ദില്ലി: കെറി ഹോപ്പിനെതിരായ പോരാട്ടത്തിൽ വിജേന്ദർ സിംഗിന് വിജയം ഉറപ്പാണെന്ന് ഇന്ത്യൻ ബോക്സിംഗ് കൗൺസിൽ പ്രസിഡന്റ് പി കെ മുരളീധരൻ രാജ. ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷന്റെ പിടിപ്പുകേടുകാരണമാണ് റിയൊ ഒളിംപിക്സിലെ ബോക്സിംഗ് താരങ്ങളുടെ എണ്ണം മൂന്നായി കുറഞ്ഞതെന്നും മുരളീധരൻ രാജ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷനും ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷനും തമ്മിലുള്ള തമ്മിലുള്ള പടലപ്പിണക്കം റിയൊ സംഘത്തേയും ബാധിച്ചുവെന്നും മുരളീധരന്‍ രാജ പറഞ്ഞു. എങ്കിലും റിയൊ സംഘത്തിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിന്റെ തലവനായി പ്രവർത്തിച്ച മുരളീധരന്‍ രാജ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സഞ്ജുവിനെ തിരിച്ചുവിളിക്കൂ'; ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ തിലകിനും അഭിഷേകിനുമെതിരെ ആരാധകരോഷം
നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍