സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

By Web TeamFirst Published Jan 4, 2019, 6:25 AM IST
Highlights

 പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറി നേടി ചേതേശ്വര്‍ പൂജാരയും, ഹനുമ വിഹാരിയുമാണ് ക്രീസിൽ

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 4 വിക്കറ്റിന് 314 റൺസ് എന്ന നിലയിലാണ്. പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറി നേടി ചേതേശ്വര്‍ പൂജാരയും, ഹനുമ വിഹാരിയുമാണ് ക്രീസിൽ. മത്സരം സമനിലയിൽ അവസാനിച്ചാലും , ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയിൽ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. 

click me!