രാജസ്ഥാന്‍ ആദ്യം ബോള്‍ ചെയ്യും

Web Desk |  
Published : May 02, 2018, 07:42 PM ISTUpdated : Jun 08, 2018, 05:42 PM IST
രാജസ്ഥാന്‍ ആദ്യം ബോള്‍ ചെയ്യും

Synopsis

ഐപിഎല്‍ 2018 ലെ മുപ്പത്തിരണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബോള്‍ ചെയ്യും

ദില്ലി: ഐപിഎല്‍ 2018 ലെ മുപ്പത്തിരണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജങ്ക്യ രഹാനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡെറി ഷോര്‍ട്ടും, ശ്രേയസ് ഗോപാലും രാജസ്ഥാന്‍ ടീമില്‍ തിരിച്ചെത്തി. 

അതേ സമയം ഡല്‍ഹി നിരയില്‍ ഷഹബാസ് നസീം രാഹുല്‍ തെതിയയ്ക്ക് പകരം ടീമില്‍ എത്തിയിട്ടുണ്ട്. ഗ്ലെന്‍ മാക്സ്വെല്ലിനെ ഡല്‍ഹി പുറത്തിരുത്തും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതിലേക്ക് ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗ് കടന്നില്ലെന്നാണ് ടീം ലൈനപ്പ് വ്യക്തമാക്കുന്നത്.

പോയന്‍റ് ടേബിളില്‍ ഏറ്റവും പിന്നില്‍ ഉള്ള ഡല്‍ഹിക്ക് 8 മത്സരങ്ങളില്‍ നിന്നും 4 പോയന്‍റാണ് ഉള്ളത്. അതേ സമയം ഏഴ് മത്സരങ്ങളില്‍ നിന്നും 6 പോയന്‍റുള്ള രാജസ്ഥാന് ആദ്യ 4 ല്‍ തിരിച്ചെത്താന്‍ ഇത് മികച്ച അവസരമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയുടെ ഭാവി തുലാസിൽ; നീലപ്പടയെ നയിക്കാൻ പുതിയ ക്യാപ്റ്റൻ? സഞ്ജുവും ശ്രേയസും ബിസിസിഐയുടെ റഡാറിൽ!
ഐപിഎല്‍ 2026: ദയനീയ പ്രകടനങ്ങള്‍, ടെസ്റ്റ് കളിക്കാനിറങ്ങിയ നായകന്മാര്‍