ഏറ്റവും പേടിക്കുന്ന ബൗളര്‍ ആര്?  കോഹ്ലി മറുപടി പറയുന്നു

Published : May 07, 2016, 10:49 AM ISTUpdated : Oct 05, 2018, 01:19 AM IST
ഏറ്റവും പേടിക്കുന്ന ബൗളര്‍ ആര്?  കോഹ്ലി മറുപടി പറയുന്നു

Synopsis

1. പ്രധാനമന്ത്രി മോദി എന്ന് കേള്‍ക്കുമ്പോള്‍ എന്ത് തോന്നും?
 സ്വയം വിശ്വാസം

2. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി
 സമൂഹം

3. ഇഷ്ടപ്പെട്ട ടിവി ഷോ
ഹോം ലാന്റ്

4. പ്രിയപ്പെട്ട ടാറ്റൂ
 ശരീരത്തിലെ ശിവന്റെ ടാറ്റൂ, പിന്നെ വലതുകൈയ്യില്‍ പച്ചകുത്തിയ മാതപിതാക്കളുടെ പേരുകള്‍

5. ഏറ്റവും പേടിക്കുന്ന ബൌളര്‍
 വസീംഅക്രം

6. പ്രേമത്തിലാണോ
 അതേ

7. പ്രിയപ്പെട്ട ഡാന്‍സ് സ്‌റ്റെപ്പ്
 ബാംഗറാ, ഞാന്‍ ഒരു പഞ്ചാബിയാണ്

8. എന്തെങ്കിലും വിശ്വാസം
 എന്റെ കഴുത്തിലെ സ്വര്‍ണ്ണലോക്കറ്റ് എന്റെ ദേഷ്യം തണുപ്പിക്കുമെന്ന് വിശ്വസിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവസാന ഓവറുകളില്‍ നെഞ്ചിടിപ്പ് കൂടി', ജയം സമ്മാനിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്
'ഈ മാന്‍ ഓഫ് ദ് മാച്ചിന് അര്‍ഹന്‍ ജസ്പ്രീത് ബുമ്ര', കളിയിലെ താരമായശേഷം ആരാധകരുടെ ഹൃദയം തൊട്ട് സഞ്ജുവിന്‍റെ വാക്കുകള്‍