രവീന്ദ്ര ജഡേജയുടെ ഫിറ്റ്നസ് രഹസ്യം

Web Desk |  
Published : Jul 18, 2018, 07:30 PM ISTUpdated : Oct 02, 2018, 04:24 AM IST
രവീന്ദ്ര ജഡേജയുടെ ഫിറ്റ്നസ് രഹസ്യം

Synopsis

ടീം സെലക്ഷന് മുമ്പ് ജഡേജയുടെ ഫിറ്റ്നസ് സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു

മുംബൈ: ഇന്ത്യന്‍ ടീമിന്‍റെ ഇംഗ്ലിഷ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതെയുള്ളു. രവീന്ദ്ര ജഡേജ ടീമിലേക്ക് മടങ്ങിയെത്തിയെന്ന വാര്‍ത്ത ആരാധകരെ സന്തോഷത്തിലാക്കുന്നതാണ്. ഇന്ത്യയുടെ സമീപകാല ടെസ്റ്റ് വിജയങ്ങളില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള ജഡേജയ്ക്ക് ഇംഗ്ലണ്ടിലും ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

ടീം സെലക്ഷന് മുമ്പ് ജഡേജയുടെ ഫിറ്റ്നസ് സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. കടമ്പകളെല്ലാം മറികടന്ന് ജഡേജ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുകയാണ്. അതിനിടയിലാണ് ജഡേജ ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ഫിറ്റ്നസ് രഹസ്യം പുറത്തുവിട്ടത്. നിങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതുവരെ പരിശ്രമിക്കുകയെന്ന കുറിപ്പുമായി താരം പുറത്തുവിട്ട വീഡിയോ രസകരമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊൽക്കത്തക്ക് വീണ്ടും തോൽവി, അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ജയം ഗുജറാത്തിന്
ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റു; ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജീവനക്കാരന്‍ പിടിയില്‍, 100 ടിക്കറ്റുകള്‍ പിടിച്ചെടുത്തു