
ടീം ഇന്ത്യയുടെ നായകനായപ്പോഴെല്ലാം വൻ വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് രോഹിത് ശര്‍മ്മ. ഇപ്പോഴിതാ ടി20യില്‍ ഒരു റെക്കോര്‍ഡും നായകനെന്ന നിലയില്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരിക്കുന്നു. വെസ്റ്റിൻഡീസിനെ കീഴടക്കിയതോടെയാണ് രോഹിത് ശര്‍മ്മ റെക്കോര്‍ഡ് നേടിയത്. രാജ്യാന്തര ട്വന്റി 20 പരമ്പരയില്‍ രണ്ട് തവണ 3-0ത്തിന് വിജയം സ്വന്തമാക്കിയ ഇന്ത്യൻ നായകനെന്ന റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്.
രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ഇന്ത്യ ശ്രീലങ്കയെയും 3-0ത്തിന് പരാജയപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!