സഹീറിന്‍റെയും സാഗരികയുടെയും വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍

Published : Nov 26, 2017, 04:48 PM ISTUpdated : Oct 05, 2018, 02:07 AM IST
സഹീറിന്‍റെയും സാഗരികയുടെയും വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍

Synopsis

പ്രണയിനി സാഗരിക ഘട്ഗെയെ വിവാഹം കഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ കൂട്ടുകാര്‍ക്കായി ഒരുക്കിയത് ഗംഭീര പാര്‍ട്ടി. നവംബര്‍ 23 ന് വിവാഹിതരായ ഇവര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ചാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ചിത്രങ്ങളള്‍ സാഗരിക ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.  ഇരുവരും ലളിതമായ രീതിയില്‍ റജിസ്റ്റര്‍ വിവാഹമാണ് കഴിച്ചതെങ്കിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായാണ് പാര്‍ട്ടി ഒരുക്കിയത്.

 ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു.  വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.  ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ടായിരുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ബിസിസിഐക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല'; ഇന്ത്യ-പാക് മത്സരവിവാദത്തില്‍ നിലപാട് വ്യക്തമാക്കി രാജീവ് ശുക്ല
'ഹസ്തദാനമില്ലെങ്കില്‍ ഇന്ത്യയുമായി കളിക്കാന്‍ ഞങ്ങളില്ല'; പാകിസ്ഥാന്‍ ഐസിസിക്ക് മുന്നില്‍ വച്ച പ്രധാന ഉപാധികള്‍ ഇങ്ങനെ