മലേഷ്യ മാസ്റ്റേഴ്‌സ്: സൈനയ്ക്ക് തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അസ്‌തമയം

Published : Jan 19, 2019, 11:57 AM ISTUpdated : Jan 19, 2019, 12:01 PM IST
മലേഷ്യ മാസ്റ്റേഴ്‌സ്: സൈനയ്ക്ക് തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അസ്‌തമയം

Synopsis

സെമി ഫൈനലിൽ സൈന നെഹ്‌വാളിന് തോൽവി. ഒളിംപിക് ചാമ്പ്യൻ കരോളിന മാരിൻ നേരിട്ടുള്ള ഗെയ്മുകൾക്ക് സൈനയെ തോൽപിച്ചു.

ക്വലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റൺ സെമി ഫൈനലിൽ സൈന നെഹ്‌വാളിന് തോൽവി. ഒളിംപിക് ചാമ്പ്യൻ കരോളിന മാരിൻ നേരിട്ടുള്ള ഗെയ്മുകൾക്ക് സൈനയെ തോൽപിച്ചു. സ്കോർ 21-16, 21-13.

ടൂര്‍ണമെന്‍റില്‍ മാരിന്‍ നാലാം സീഡും സൈന ഏഴാം സീഡുമാണ്. കരിയറില്‍ ഇതുവരെയുള്ള 11 മത്സരങ്ങളിൽ മാരിന്‍റെ ആറാം ജയമാണിത്. സൈനയുടെ തോൽവിയോടെ ടൂർണമെന്‍റിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.

PREV
click me!

Recommended Stories

ഐഒഎ തിരഞ്ഞെടുപ്പ്: വനിതാ താരങ്ങൾക്കിടയിൽ വാശിയേറിയ പോരാട്ടം; പി ടി ഉഷയും അഞ്ജു ബോബി ജോർജും മത്സരരംഗത്ത്
ആദ്യം പിന്നിലായി, പിന്നെ തിരിച്ചടിച്ചു; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം