ക്ലബ്ബ് മാറ്റത്തെ കുറിച്ച് സലാ പറയുന്നു

web desk |  
Published : May 12, 2018, 01:14 AM ISTUpdated : Jun 29, 2018, 04:26 PM IST
ക്ലബ്ബ് മാറ്റത്തെ കുറിച്ച് സലാ പറയുന്നു

Synopsis

ലിവര്‍പൂള്‍  ഈ സീസണിൽ കണ്ടത് തുടക്കം മാത്രം.

ലണ്ടന്‍: ലിവര്‍പൂളിന്‍റെ ആരാധകര്‍ക്ക് തൽക്കാലത്തേക്ക് ആശ്വസിക്കാം. ചാംപ്യന്‍സ് ലീഗ് കിരീടത്തിന് ഒരു ജയം അരികിലേക്ക് ചെമ്പടയെ എത്തിച്ച മുഹമ്മദ് സലാ ക്ലബ്ബ് മാറ്റത്തെ കുറിച്ച്  ഇപ്പോള്‍ ആലോചിക്കുന്നില്ല. ലിവര്‍പൂള്‍  ഈ സീസണിൽ കണ്ടത് തുടക്കം മാത്രം.  കൂടുതൽ നേട്ടങ്ങള്‍ക്കായി താനും സഹതാരങ്ങളും തയ്യാര്‍. സലാ വ്യക്തമാക്കി.

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയൽ മാഡ്രിഡ് ശക്തരായ എതിരാളികള്‍ ആവുമെങ്കിലും സലായ്ക്ക്  ആശങ്കകളില്ല .ആന്‍ഫീൽഡിലെ ആദ്യ സീസണിൽ 43 ഗോളുകള്‍ നേടിക്കഴിഞ്ഞ സലാക്ക് 2020വരെ ലിവര്‍പൂളുമായി കരാര്‍ ഉണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചേട്ടന്‍' മുന്നില്‍ നിന്ന് നയിച്ചു, ഡല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം
ബാറ്റിംഗ് തകർച്ചക്ക് ശേഷം അടിച്ചുകയറി ഡല്‍ഹി, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഭേദപ്പെട്ട സ്കോര്‍