ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം

Published : Aug 25, 2018, 07:50 PM ISTUpdated : Sep 10, 2018, 02:50 AM IST
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം

Synopsis

ഗെയിംസ് റെക്കോഡോടെയാണ് താരം സ്വര്‍ണം നേടിയത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം. പുരുഷ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോഡോടെയാണ് താരം സ്വര്‍ണം നേടിയത്. 20.75 മീറ്റര്‍ ദൂരമാണ് തജീന്ദറിന്റെ ത്രോ പിന്നിട്ടത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

PREV
click me!

Recommended Stories

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി: ഞായറാഴ്ച്ച മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
ഏഷ്യൻ പാരാ ഗെയിംസിനിടെ ലൈംഗികതിക്രമ പരാതി, ഇന്ത്യൻ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ തിരിച്ചയച്ചു