മാധ്യമപ്രവര്‍ത്തകനെ പിടിച്ചുതള്ളി; ഡുപ്ലെസിയും സംഘവും  അടുത്ത വിവാദത്തില്‍

Published : Nov 21, 2016, 05:43 PM ISTUpdated : Oct 04, 2018, 05:42 PM IST
മാധ്യമപ്രവര്‍ത്തകനെ പിടിച്ചുതള്ളി; ഡുപ്ലെസിയും സംഘവും  അടുത്ത വിവാദത്തില്‍

Synopsis

ഡുപ്ലെസിക്കെതിരായ ശിക്ഷാ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പുതിയ വിവാദം.  അഡിലെയ്ഡ് വിമാനത്താവളത്തില്‍ ഡുപ്ലെസിയുടെ പ്രതികരണം തേടിയ ഓസ്‌ട്രേലിയന്‍ ചാനല്‍ റിപ്പോര്‍ട്ടറെ ദക്ഷിണാഫ്രിക്കന്‍ നായകന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. 

മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുന്നത് കണ്ട ഡുപ്ലെസി തടയാന്‍ ശ്രമിച്ചിച്ചെന്നും ആക്ഷേപമുണ്ട്. ഡുപ്ലെസി പന്തില്‍ കൃത്രിമം കാണിക്കുന്നത് മാച്ച് റഫറിയോ അംപയര്‍മാരോ ശദ്ധിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തിന് ശേഷം വാര്‍ത്താചാനലുകള്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെ ഐസിസി ഇടപെടുകയായിരുന്നു.

അതേസമയം ഡുപ്ലെസിയുടെ അഭിഭാഷകര്‍ അഡിലെയിഡില്‍ എത്താന്‍ വൈകുന്നതിനാല്‍ വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം ടെസറ്റിന് ശേഷമേ ഐസിസി നടപടി ഉണ്ടാകൂ എന്നും സൂചനയുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്