കാര്യവട്ടം ഏകദിനം: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Published : Oct 17, 2018, 02:53 PM ISTUpdated : Oct 17, 2018, 02:56 PM IST
കാര്യവട്ടം ഏകദിനം: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരേ കാര്യവട്ടത്ത നടക്കുന്ന അഞ്ചാ ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. പേടിഎം വഴിയാണ് വില്‍പ്പന ആരംഭിച്ചത് 2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥികള്‍ക്കുള്ള 500 രൂപ ടിക്കറ്റുകളും ലഭിക്കും.

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരേ കാര്യവട്ടത്ത നടക്കുന്ന അഞ്ചാ ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. പേടിഎം വഴിയാണ് വില്‍പ്പന ആരംഭിച്ചത് 2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥികള്‍ക്കുള്ള 500 രൂപ ടിക്കറ്റുകളും ലഭിക്കും. 

വരുമാനത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് കെ.സി.ഐ നേരത്തെ അറിയിച്ചിരുന്നു.. മത്സരത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. കോംപ്ലിമെന്ററി പാസുകളുടെ എണ്ണം കുറച്ച് ടിക്കറ്റ് വില്‍പ്പനയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിന്റെ ലിങ്ക് താഴെ...

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്