
മുംബൈ: ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ രണ്ട് കേരള താരങ്ങള്‍. സൂരജ് അഹൂജ നയിക്കുന്ന ടീമില്‍ വരുണ്‍ നായനാര്‍, വത്‌സാല്‍ ഗോവിന്ദ് എന്നിവരാണ് ഇടംപിടിച്ചത്.
തിരുവനന്തപുരത്താണ് ദക്ഷിണാഫ്രിക്ക അണ്ടന്‍ 19നെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീം രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ കളിക്കുന്നത്. ആദ്യ മത്സരം ഫെബ്രുവരി 20നും രണ്ടാം മത്സരം 26നും ആരംഭിക്കും.
ഇന്ത്യന്‍ ടീം
സൂരജ് അഹൂജ, ദിവ്യാന്‍ഷ് സക്‌സേന, വരുണ്‍ നായനാര്‍, അവ്‌നീഷ് സുധാ, യാഷസ്‌വി ജെയ്‌സ്വാള്‍, വൈഭവ് കണ്ഡപാല്‍, ഷൗര്യ ശരണ്‍, ഹൃത്രിക് ഷോക്കീന്‍, മാനവ് സുതാര്‍, മാനിഷി, സാബിര്‍ ഖാന്‍, അന്‍ഷുല്‍ കംബോജ്, രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍, രോഹിത് ദത്താത്രായ, റെക്‌സ് സിംഗ്, വത്‌സാല്‍ ഗോവിന്ദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!