ഓസീസ്- കിവീസ് കൂട്ടുകെട്ടില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് കാണാം- വീഡിയോ

web desk |  
Published : May 20, 2018, 07:10 PM ISTUpdated : Oct 02, 2018, 06:30 AM IST
ഓസീസ്- കിവീസ് കൂട്ടുകെട്ടില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് കാണാം- വീഡിയോ

Synopsis

ഡെല്‍ഹി താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്ലും ട്രെന്‍ഡ് ബൗള്‍ട്ടുമാണ് ആരാധകര്‍ക്ക് മനോഹരമായ ക്യാച്ചൊരുക്കിയത്. 

ദില്ലി: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ വീണ്ടുമൊരു തകര്‍പ്പന്‍ ക്യാച്ച്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡെല്‍ഹി താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്ലും ട്രെന്‍ഡ് ബൗള്‍ട്ടുമാണ് ആരാധകര്‍ക്ക് മനോഹരമായ ക്യാച്ചൊരുക്കിയത്. 

പത്താം ഓവര്‍ എറിയാനെത്തിയത് സന്ദീപ് ലാമിച്ചാനെ. നേപ്പാള്‍ യുവതാരത്തിന്റെ നാലാം പന്ത് നേരിടുന്നത് വിന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡ്. ലോങ് ഓണ്‍ സിക്‌സിന് ശ്രമിച്ച പൊള്ളാര്‍ഡിന് പിഴിച്ചു. ബൗണ്ടറി ലൈനില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കൈകളിലേക്ക്. 

എന്നാല്‍ നിലതെറ്റ് ബൗണ്ടറി ലൈനിനപ്പുറത്തേക്ക് വീഴുന്നനിടെ മാക്‌സ്‌വെല്‍ പന്ത് ഉയര്‍ത്തിയിട്ടു. അടുത്തുണ്ടായിരുന്ന ബൗള്‍ട്ടിന് അനായാസ ക്യാച്ച്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്; രാജസ്ഥാന്‍ റോയല്‍സ് ആദ്യ നാലില്‍ തുടരുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വീണ്ടും എല്‍-ക്ലാസിക്കോ; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്, മുംബൈക്ക് ജയിക്കണം