തോളൊന്ന് ചെരിച്ച് ബ്രാത്വെയ്റ്റ് പാടി.. ലാലേട്ടാ.. ലാ ലാ ല- വീഡിയോ

web desk |  
Published : May 17, 2018, 06:07 PM ISTUpdated : Oct 02, 2018, 06:32 AM IST
തോളൊന്ന് ചെരിച്ച് ബ്രാത്വെയ്റ്റ് പാടി.. ലാലേട്ടാ.. ലാ ലാ ല- വീഡിയോ

Synopsis

ട്വിറ്ററിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ പാട്ടുക്കച്ചേരി.

ഹൈദരാബാദ്: വലത് തോള് ചരിച്ച് കാര്‍ലോസ് ബ്രാത് വെയ്റ്റ് ആ പാട്ടങ്ങ് പാടി. ലാലേട്ടാ... ല ല ലാ..ലാ...ലാ... മലയാളി താരങ്ങളായ ബേസില്‍ തമ്പിയും സച്ചിന്‍ ബേബിയും കൂടെ പാടിയപ്പോള്‍ സംഭവം കളറായി.

ട്വിറ്ററിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ പാട്ടുക്കച്ചേരി. തോള് അല്‍പം ചരിച്ച് മോഹന്‍ലാലിനെ അനുകരിച്ച ബ്രാത്‌വെയ്റ്റ് താരം നല്ലരീതിയില്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് വീഡിയോ. 

ബേസിലും സച്ചിന്‍ ബേബിയുമാണ് ബ്രാത്‌വെയ്റ്റിനെ കൊണ്ട് മലയാളം പാട്ട് പാടിപ്പിച്ചത്. വീഡിയോ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഹാർദിക് വെറുമൊരു പ്ലാസ്റ്റിക് ക്യാപ്റ്റൻ'; തുടർ തോല്‍വികള്‍ക്ക് പിന്നാലെ മുംബൈ നായകനെതിരെ തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടര്‍
ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, തുടര്‍ച്ചയായ 5 ജയങ്ങള്‍ക്ക് ശേഷം തോല്‍വി, പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി നൈറ്റ് റൈഡേഴ്സ്