ധോണി ഒരു നിമിഷം പക്ഷിയായി ; തകര്‍പ്പന്‍ ക്യാച്ച് കാണാം

Published : Dec 13, 2017, 06:40 PM ISTUpdated : Oct 05, 2018, 02:48 AM IST
ധോണി ഒരു നിമിഷം പക്ഷിയായി ; തകര്‍പ്പന്‍ ക്യാച്ച് കാണാം

Synopsis

മൊഹാലി: വിക്കറ്റിന് പിന്നില്‍ പാറിപ്പറന്നും മിന്നല്‍ സ്റ്റംബിംഗുമായി കളംവാഴുന്ന താരമാണ് മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റിന് പിന്നിലെ ധോണിയുടെ വേഗം കണ്ട് പല ബാറ്റ്സ്മാന്‍മാരുടെയും കണ്ണ് തള്ളിപ്പോയിട്ടുണ്ട്. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ധോണിയെടുത്ത ക്യാച്ചാണ് ഇതില്‍ ഒടുവിലത്തേത്. 

ലങ്കന്‍ നായകന്‍ തിസാര പെരേരയുടെ കൂറ്റനടിക്കുള്ള ശ്രമം ധോണിയുടെ പറക്കും ക്യാച്ചില്‍ അവസാനിച്ചു. ചഹലിനെതിരായ അലക്ഷ്യമായ ഷോട്ട് പിന്നോട്ട് ഓടി മനോഹരമായി പറന്ന് ധോണി കൈപ്പിടിയിലൊതുക്കി. പെരേരയടെ ബാറ്റിലുരസിയ പന്ത് പാഡില്‍ തട്ടി പൊങ്ങിയുയരുകയായിരുന്നു.
http://www.bcci.tv/videos/id/5838/catch-classic-courtesy-ms-dhoni

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മഞ്ഞപ്പട സ്റ്റേഡിയത്തില്‍ വരണം'; ആരാധകരോട് ആവശ്യപ്പെട്ട് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്
റണ്‍മഴ പെയ്യിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; പ്രതിരോധം തീര്‍ക്കാന്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ്