വിക്കറ്റിന് പിന്നില്‍ ധോണി ഇപ്പോഴും പുലി തന്നെ; തകര്‍പ്പന്‍ സ്റ്റംപിങ്ങുമായി തല- വീഡിയോ കാണാം

Published : Jan 15, 2019, 11:57 AM ISTUpdated : Jan 15, 2019, 12:23 PM IST
വിക്കറ്റിന് പിന്നില്‍ ധോണി ഇപ്പോഴും പുലി തന്നെ; തകര്‍പ്പന്‍ സ്റ്റംപിങ്ങുമായി തല- വീഡിയോ കാണാം

Synopsis

ബാറ്റിങ്ങില്‍ ധോണി പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലായിരിക്കാം. എന്നാല്‍ സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരിക്കല്‍കൂടി ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിപ്പിച്ചിരിക്കുകയാണ് ധോണി. ജഡേജയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനെ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ അംപയറുടെ തീരുമാനത്തിന് പോലും കാത്ത് നില്‍ക്കാതെ താരം ക്രീസ് വിടുകയായിരുന്നു.

അഡ്‌ലെയ്ഡ്: ബാറ്റിങ്ങില്‍ ധോണി പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലായിരിക്കാം. എന്നാല്‍ സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരിക്കല്‍കൂടി ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിപ്പിച്ചിരിക്കുകയാണ് ധോണി. ജഡേജയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനെ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ അംപയറുടെ തീരുമാനത്തിന് പോലും കാത്ത് നില്‍ക്കാതെ താരം ക്രീസ് വിടുകയായിരുന്നു. ജഡേജയെ സ്വീപ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയും, ധോണി പന്ത് കൈയിലൊതുക്കി ബെയ്ല്‍സ് ഇളക്കുകയുമായിരുന്നു. തകര്‍പ്പന്‍ സ്റ്റംപിങ്ങിന്റെ വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന് ഡല്‍ഹിയുടെ നോക്കൗട്ട് പഞ്ച്, തുടര്‍ച്ചയായ നാലാം തോല്‍വി, ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റൽസ്
പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്