ഖവാജയ്ക്ക് ഒന്നും ഓര്‍മയില്ല, എല്ലാം പെട്ടന്നായിരുന്നു; ജഡേജയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനം- വീഡിയോ കാണാം

Published : Jan 15, 2019, 11:02 AM IST
ഖവാജയ്ക്ക് ഒന്നും ഓര്‍മയില്ല, എല്ലാം പെട്ടന്നായിരുന്നു; ജഡേജയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനം- വീഡിയോ കാണാം

Synopsis

ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഉസ്മാന്‍ ഖവാജയെ റണ്ണൗട്ടാക്കനെടുത്ത പ്രകടനമാണ് വൈറലായിരിക്കുകയാണ്. കുല്‍ദീപ് യാദവ് എറിഞ്ഞ 19ാം ഓവറിന്റെ പന്ത് ഖവാജ കവര്‍- പോയിന്റിലേക്ക് തട്ടിയിട്ട് സിംഗളിന് ശ്രമിച്ചു.

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഉസ്മാന്‍ ഖവാജയെ റണ്ണൗട്ടാക്കനെടുത്ത പ്രകടനമാണ് വൈറലായിരിക്കുകയാണ്. കുല്‍ദീപ് യാദവ് എറിഞ്ഞ 19ാം ഓവറിന്റെ പന്ത് ഖവാജ കവര്‍- പോയിന്റിലേക്ക് തട്ടിയിട്ട് സിംഗളിന് ശ്രമിച്ചു. എന്നാല്‍ ഓടിയടുത്ത ജഡേജ ഒരു കൈക്കൊണ്ട് പന്തെടുത്ത് ബുള്ളറ്റ് വേഗത്തില്‍ പന്ത് നോണ്‍ സ്‌ട്രൈക്കിലേക്കെറിഞ്ഞു. പന്ത് സ്റ്റംപില്‍ പതിക്കുമ്പോള്‍ ഖവാജ ക്രീസിന് ഒരു സെന്റി മീറ്റര്‍ പുറത്തായിരുന്നു. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന് ഡല്‍ഹിയുടെ നോക്കൗട്ട് പഞ്ച്, തുടര്‍ച്ചയായ നാലാം തോല്‍വി, ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റൽസ്
പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്