വിക്കറ്റിന് പിന്നില്‍ വീണ്ടും മിന്നലായി ധോണി- വീഡിയോ

Published : Feb 10, 2019, 02:21 PM IST
വിക്കറ്റിന് പിന്നില്‍ വീണ്ടും മിന്നലായി ധോണി- വീഡിയോ

Synopsis

വീണ്ടും അതിവേഗ സ്റ്റംപിങ്ങുമായി എം.എസ് ധോണി. ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫെര്‍ട്ടിനെ പുറത്താക്കാനെടുത്ത സ്റ്റംപിങ്ങാണ് വൈറലായിരിക്കുന്നത്. 0.999 സമയത്തിനുള്ളിലാണ് ധോണി മിന്നല്‍ സ്റ്റംപിങ് പൂര്‍ത്തിയാക്കിയത്.

ഹാമില്‍ട്ടണ്‍: വീണ്ടും അതിവേഗ സ്റ്റംപിങ്ങുമായി എം.എസ് ധോണി. ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫെര്‍ട്ടിനെ പുറത്താക്കാനെടുത്ത സ്റ്റംപിങ്ങാണ് വൈറലായിരിക്കുന്നത്. 0.999 സമയത്തിനുള്ളിലാണ് ധോണി മിന്നല്‍ സ്റ്റംപിങ് പൂര്‍ത്തിയാക്കിയത്. അതാവട്ടെ സീഫെര്‍ട്ട് 43 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴും ന്യൂസിലന്‍ഡിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു വിക്കറ്റ്. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ് യോഗ്യതാ മത്സരം, പോർച്ചുഗൽ ക്യാപ്റ്റനായി മുൻ ഓസീസ് താരം മോയിസസ് ഹെൻറിക്വസ്
കിരീടം നിലനിർത്താൻ സാലി സാംസണും സംഘവും; പോരിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്