ചാംപ്യന്‍സ് ലീഗിലും മെസി ഗോളടിച്ച് തുടങ്ങി; ഒരു ഒന്നൊന്നര ഗോള്‍- വീഡിയോ

Published : Sep 18, 2018, 11:37 PM IST
ചാംപ്യന്‍സ് ലീഗിലും മെസി ഗോളടിച്ച് തുടങ്ങി; ഒരു ഒന്നൊന്നര ഗോള്‍- വീഡിയോ

Synopsis

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ താരം ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോള്‍. ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെതിരേ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഗോള്‍. 32ാം മിനിറ്റില്‍ ലഭിച്ച കിക്ക് മെസി മനോഹരമായി വളച്ചൊടിച്ച് പോസ്റ്റിലേക്കിറക്കി.

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ താരം ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോള്‍. ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെതിരേ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഗോള്‍. 32ാം മിനിറ്റില്‍ ലഭിച്ച കിക്ക് മെസി മനോഹരമായി വളച്ചൊടിച്ച് പോസ്റ്റിലേക്കിറക്കി. ഡി ബോക്‌സിന് തൊട്ട് മുന്‍പില്‍ വച്ചായിരുന്നു മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക്. ഗോളിന്റെ പിന്‍ബലത്തില്‍ ബാഴ്‌സ ഒരു ഗോളിന് മുന്നിലാണ്. ഗോള്‍ വീഡിയോ കാണാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ആവേശം കൊട്ടിക്കയറുന്നതിനിടെ ഉത്തരവ് എത്തി, സമയം ഇന്ന് അവസാനിക്കും; ആരാധകർ എടത്തല പഞ്ചായത്തിൽ ഉയർത്തിയ എല്ലാ ഫ്ലെക്സും നീക്കാൻ ഉത്തരവ്
ഇന്റർ മിയാമിയിലേക്ക് ചേക്കേറിയപ്പോൾ കരിയർ നശിപ്പിച്ചെന്ന് വിമർശനം; പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും ഉരുക്കുകോട്ട, കരുത്തുറ്റ പ്രകടനവുമായി ഡീ പോൾ