
റോം: പരിശീലനത്തിന് ഒന്നിച്ച് ടെന്നീസ് സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും മരിയ ഷറപ്പോവയും. റോമില്‍ ഇറ്റാലിയന്‍ ഓപ്പണിന് മുന്‍പാണ് ഇരുവരും ഒരുമിച്ച് കോര്‍ട്ടില്‍ എത്തിയത്. മരിയ ഷറപ്പോവ തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്.
നാല്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നദാലിനെതിരെ ഷറപ്പോവ പോയിന്‍റ് നേടുന്ന ദൃശ്യങ്ങളാണുള്ളത്. ഇറ്റാലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിന് മുന്‍പാണ് ഷറപ്പോവ പരിശീലനത്തിനായി കോര്‍ട്ടിലെത്തിയത്. നിലവില്‍ ലോക റാങ്കിംഗില്‍ 40-ാം സ്ഥാനത്താണ് ഷറപ്പോവ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!