ഗോട്സേയെ ഒഴിവാക്കി ജര്‍മ്മനിയുടെ ലോകകപ്പ് സാധ്യതാ ടീം

Web Desk |  
Published : May 15, 2018, 07:15 PM ISTUpdated : Jun 29, 2018, 04:03 PM IST
ഗോട്സേയെ ഒഴിവാക്കി ജര്‍മ്മനിയുടെ ലോകകപ്പ് സാധ്യതാ ടീം

Synopsis

ഗോൾകീപ്പർ മാനുവൽ നോയറെ ഉൾപ്പെടുത്തി

ബര്‍ലിന്‍: പരിക്കിൽ നിന്ന് മോചിതനാവാത്ത ഗോൾകീപ്പർ മാനുവൽ നോയറെ ഉൾപ്പെടുത്തി ലോകകപ്പിനുള്ള 27 അംഗ ജർമ്മൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ വിജയഗോൾ നേടിയ മാരിയോ ഗോട്സേയെ ഒഴിവാക്കിയാണ് കോച്ച് ജോക്വിം ലോ ടീം തെരഞ്ഞെടുത്തത്. കോൺഫെഡറേഷൻസ് കപ്പ് നേടിയ ടീമിലെ സ്ട്രൈക്കർ സാന്ദ്രോ വാഗ്നറെയും ഒഴിവാക്കി. 

ജർമ്മൻ ക്യാപ്റ്റനായ നോയർ കഴിഞ്ഞ സെപ്റ്റംബർ മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ജെറോം ബോട്ടെംഗ്, ടോണി ക്രൂസ്, തോമസ് മുള്ളർ, മെസൂറ്റ് ഓസിൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ട്. നാലുപേരെ ഒഴിവാക്കി അന്തിമ ടീമിനെ ഈമാസം അവസാനം പ്രഖ്യാപിക്കും. ജൂൺ പതിനേഴിന് ദക്ഷിണ കൊറിയക്കെതിരെയാണ് ജർമ്മനിയുടെ ആദ്യ മത്സരം. മെക്സിക്കോയും സ്വീഡനുമാണ് ഗ്രൂപ്പ് എഫിലെ മറ്റ് ടീമുകൾ

27അംഗ ജര്‍മ്മന്‍ ടീം

Goalkeepers: Bernd Leno (Bayer Leverkusen), Manuel Neuer (Bayern Munich), Marc-Andre ter Stegen (Barcelona), Kevin Trapp (Paris St-Germain)

Defenders: Jerome Boateng (Bayern Munich), Matthias Ginter (Borussia Monchengladbach), Jonas Hector (Cologne), Mats Hummels (Bayern Munich), Joshua Kimmich (Bayern Munich), Marvin Plattenhardt (Hertha Berlin), Antonio Rudiger (Chelsea), Niklas Sule (Bayern Munich), Jonathan Tah (Bayer Leverkusen)

Midfielders: Julian Brandt (Bayer Leverkusen), Julian Draxler (Paris St-Germain), Leon Goretska (Schalke), Ilkay Gundogan (Manchester City), Sami Khedira (Juventus), Toni Kroos (Real Madrid), Mesut Ozil (Arsenal), Sebastian Rudy (Bayern Munich), Leroy Sane (Manchester City)

Strikers: Mario Gomez (Stuttgart), Thomas Muller (Bayern Munich), Nils Petersen (SC Freiburg), Marco Reus (Borussia Dortmund), Timo Werner (RB Leipzig)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആവേശപ്പോരില്‍ പഞ്ചാബ് വീണു, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്, പ്ലേ ഓഫ് പോരാട്ടം കനക്കുന്നു
മുംബൈയെ വീഴ്ത്തിയതിന് പിന്നാലെ ചെന്നൈക്ക് കനത്ത തിരിച്ചടി, അരങ്ങേറ്റത്തിന് പിന്നാലെ യുവതാരം പരിക്കേറ്റ് പുറത്ത്