പവര്‍ഹിറ്റിന്‍റെ കാര്യത്തില്‍ ധോണിക്ക് ഒരു പകരക്കാരനുണ്ട്- വീഡിയോ

web desk |  
Published : May 03, 2018, 03:17 AM ISTUpdated : Jun 08, 2018, 05:46 PM IST
പവര്‍ഹിറ്റിന്‍റെ കാര്യത്തില്‍ ധോണിക്ക് ഒരു പകരക്കാരനുണ്ട്- വീഡിയോ

Synopsis

അഞ്ച് കൂറ്റന്‍ സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്‍റെ ഇന്നിങ്സ്.

ദില്ലി:  ധോണിക്ക് ശേഷം ഇന്ത്യക്ക് കിട്ടാന്‍ പോകുന്ന പവര്‍ ഹിറ്റര്‍ ആരായിരിക്കും..? ഉത്തരം ഒന്നേയുള്ളൂ.. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഋഷഭ് പന്ത്..! പന്തിന്റെ ഓരോ ഷോട്ടിനും അത്രത്തോളം കനമുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരേ വെറും 29 പന്തുകള്‍ മാത്രം നേരിട്ട ഋഷഭ് പന്ത് 69 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് കൂറ്റന്‍ സിക്‌സറുകളും ഏഴ് ഫോറുകളുമുണ്ടായിരുന്നു. ഈ ഇന്നിങ്‌സോടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് നല്‍കുന്ന ഓറഞ്ച് ക്യാപ്പും പന്ത് സ്വന്തമാക്കി.

പന്തിന്‍റെ പവര്‍ ഹിറ്റുകള്‍ നിറഞ്ഞ അര്‍ധ സെഞ്ചുറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശ്രേയസ് അയ്യരല്ല, സൂര്യകുമാർ യാദവിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ ടി20 ടീം നായകനായി സെലക്ട‍ർമാര്‍ പരിഗണിക്കുന്നത് സഞ്ജു സാംസണെ
'നാല് ഓവർ എറിയാൻ റെഡി, എവിടെയും ബാറ്റ് ചെയ്യാം'; തിരിച്ചുവരവിൻ്റെ ആവേശത്തിൽ കാമറൂൺ ഗ്രീൻ