ജോക്കോവിച്ച്- ഇസ്‌നര്‍ മത്സരം;  'ബോള്‍ബോയി' ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- വീഡിയോ

Published : Nov 14, 2018, 09:36 AM IST
ജോക്കോവിച്ച്- ഇസ്‌നര്‍ മത്സരം;  'ബോള്‍ബോയി' ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- വീഡിയോ

Synopsis

ടെന്നിസ് കളിക്കിടെ 'ബോള്‍ബോയി' ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലണ്ടനില്‍ എടിപി ടെന്നിസ് ഫൈനല്‍സിലാണ് ജോക്കോവിച്ച്- ഇസ്‌നര്‍ മത്സരം കാണാന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരമെത്തിയത്. ഗ്യാലറിയിലേക്ക് എത്തിയ പന്ത് പിടിക്കാന്‍ ശ്രമിച്ച റൊണാള്‍ഡോക്ക് പിഴച്ചത് ചിരിയുണര്‍ത്തി.

ലണ്ടന്‍: ടെന്നിസ് കളിക്കിടെ 'ബോള്‍ബോയി' ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലണ്ടനില്‍ എടിപി ടെന്നിസ് ഫൈനല്‍സിലാണ് ജോക്കോവിച്ച്- ഇസ്‌നര്‍ മത്സരം കാണാന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരമെത്തിയത്. ഗ്യാലറിയിലേക്ക് എത്തിയ പന്ത് പിടിക്കാന്‍ ശ്രമിച്ച റൊണാള്‍ഡോക്ക് പിഴച്ചത് ചിരിയുണര്‍ത്തി. കാമുകി ജോര്‍ജിന റോഡ്രിഗസും മകന്‍ ക്രിസ്റ്റിയാനോ ജൂനിയറും റൊണാള്‍ഡോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. റൊണാള്‍ഡോ ഗ്യാലറിയില്‍ എത്തിയതില്‍ സന്തോഷമെന്ന് ജോക്കോവിച്ച് പ്രതികരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കടം കയറി തകരുന്ന ബാഴ്‌സലോണ; കാരണങ്ങളെന്തെല്ലാം, പ്രതിസന്ധി എങ്ങനെ പരിഹരിക്കും?
എംബാപ്പെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കുമായിരുന്നു; അത്‌ സംഭവിക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി മാഞ്ചസ്‌റ്ററിന്റെ ഇതിഹാസ താരം