
രാജ്‌കോട്ട് ടെസ്റ്റില്‍ മത്സരത്തിനിടെ എന്തായിരുന്നു ചേതേശ്വര്‍ പൂജാര കീശയില്‍ ഒളിപ്പിച്ചുവച്ചിരുന്നത്..? ബാറ്റിങ്ങിനിടെ പൂജാരയുടെ പോക്കറ്റ് പലപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നത് കാണാമായിരുന്നു. എന്നാല്‍ എന്താണെന്ന് മനസിലാക്കാന്‍ സമയമെടുത്തു. ചൂട് കടുത്തപ്പോഴാണ് കാര്യം മനസിലായത്.
കടുത്ത ചൂടാണ് പൂജാരയുടെ ഹോം ഗ്രൗണ്ട കൂടിയായ രാജ്‌കോട്ടില്‍. ചൂടിനെ അതിജീവിക്കാന്‍ താരങ്ങള്‍ക്ക് പലപ്പോഴും വെള്ളം കുടിക്കേണ്ടി വന്നു. ഇടയ്ക്കിടെ പന്ത്രണ്ടാമനെ ഗ്രൗണ്ടിലേക്ക് വിളിച്ച് വരുത്തേണ്ടതിന് പകരം ഒരു ചെറിയ വെള്ളക്കുപ്പി കീശയില്‍ സൂക്ഷിക്കുകയായിരുന്നു പൂജാര. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!