വനിതാ ലോകകപ്പ് ഹോക്കി: ഇന്ത്യക്ക് ജീവന്മരണപോരാട്ടം

Published : Jul 29, 2018, 06:14 PM ISTUpdated : Jul 30, 2018, 12:16 PM IST
വനിതാ ലോകകപ്പ് ഹോക്കി: ഇന്ത്യക്ക് ജീവന്മരണപോരാട്ടം

Synopsis

അമേരിക്കയാണ് എതിരാളികള്‍. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് സമനില എങ്കിലും നേടണം.

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് ജീവന്മരണപോരാട്ടം. അമേരിക്കയാണ് എതിരാളികള്‍. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് സമനില എങ്കിലും നേടണം. നിലവില്‍ ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും അമേരിക്ക നാലാമതുമാണ്. 

കഴി‍ഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെ അപ്രതീക്ഷിത തോൽവി നേരിട്ടത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. നാല് ഗ്രൂപ്പിലും ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമുകള്‍ ആണ് നേരിട്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത്. 

PREV
click me!

Recommended Stories

'നരേന്ദ്ര മോദി മഹാനായ നേതാവ്', പ്രധാനമന്ത്രിയെ പുകഴ്ത്തി മലയാളി താരം പിആർ ശ്രീജേഷ്
'അവർ എന്നെ ബലിയാടാക്കി, ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാൻ നോക്കി'; സോൾ ഒളിംപിക്സിലെ കറുത്ത അധ്യായം തുറന്നുപറഞ്ഞ് ബെൻ ജോൺസൺ