ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: കാള്‍സണ്‍‍- കരുവാന മൂന്നാം പോര് ഇന്ന്

Published : Nov 12, 2018, 08:07 PM ISTUpdated : Nov 12, 2018, 08:09 PM IST
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: കാള്‍സണ്‍‍- കരുവാന മൂന്നാം പോര് ഇന്ന്

Synopsis

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണും രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയും ഏറ്റുമുട്ടുന്ന പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു...

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ മൂന്നാം റൗണ്ട് മത്സരം ഇന്ന് നടക്കും. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണും രണ്ടാം നമ്പർതാരം ഫാബിയാനോ
കരുവാനയും ഏറ്റുമുട്ടുന്ന പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു. ഇരുവർക്കും ഓരോ പോയിന്‍റ് വീതമായി. ചാമ്പ്യൻഷിപ്പിൽ ആകെ 12 മത്സരമാണുള്ളത്. 

PREV
click me!

Recommended Stories

44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ, ബോക്‌സിംഗിലും ആർച്ചറിയിലും ചരിത്ര നേട്ടം; മെഡൽ പട്ടികയിൽ അഞ്ചാമത്