ബൗളർമാരുടെ റാങ്കിംഗിൽ പാകിസ്ഥാന്‍റെ യാസിർ ഷാ ഒന്നാം സ്ഥാനത്ത്

Published : Jul 19, 2016, 03:29 AM ISTUpdated : Oct 05, 2018, 12:21 AM IST
ബൗളർമാരുടെ റാങ്കിംഗിൽ പാകിസ്ഥാന്‍റെ യാസിർ ഷാ ഒന്നാം സ്ഥാനത്ത്

Synopsis

ഐ സി സി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ പാകിസ്ഥാന്‍റെ യാസിർ ഷാ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്‍റെ ജയിംസ് ആൻഡേഴ്സനെ മറികടന്നാണ് യാസിർ ഷായുടെ നേട്ടം. 2005ൽ ഷെയ്ൻ വോണിന് ശേഷം ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തുന്നആദ്യ ലഗ്സ്പിന്നറാണ് യാസിർ ഷാ. 

ഇന്ത്യയുടെ ആർ അശ്വിനാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജ‍ഡേജ ആറാം റാങ്കിലേക്ക് ഉയർന്നു.  ബാറ്റസ്മാൻമാരിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഒന്നാംസ്ഥാനത്ത്. ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍
ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍