യാഹൂവിനെക്കുറിച്ച് ആരും പറയാത്ത 7 കാര്യങ്ങള്‍

Published : Jul 28, 2016, 10:17 AM ISTUpdated : Oct 05, 2018, 02:05 AM IST
യാഹൂവിനെക്കുറിച്ച് ആരും പറയാത്ത 7 കാര്യങ്ങള്‍

Synopsis

 

  • 'YAHOO'ന്‍റെ പൂര്‍ണ്ണരൂപം 'Yet Another Hierarchial Officious Oracle' എന്നാണ്

  • ശരിക്കും കമ്പനിയുടെ യഥാര്‍ത്ഥ പേര് 'Jerry and David's Guid to the World Wide web' എന്നാണ്

  • യാഹൂവിന്‍റെ ലോഗയില്‍ ഉള്ള ആശ്ചര്യചിഹ്നം ഇട്ടത്, ഇതിന്‍റെ സ്ഥാപകരായ യാങ്ങും ഫിലോയും ചേര്‍ന്നാണ്

  • യാഹൂ തുടങ്ങും മുന്‍പ് തന്നെ Yahoo എന്ന പേരില്‍ ഒരു കമ്പനി റജിസ്ട്രര്‍ ചെയ്തിട്ടുണ്ടായിരുന്നു

  • ഗൂഗിള്‍ പബ്ലിക്ക് കമ്പനിയാകും മുന്‍പ് യാഹൂ അതിനെ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ഈ കരാര്‍ നടന്നില്ല

  • 2006 യാഹൂ ഫേസ്ബുക്ക് വാങ്ങുവാനും ശ്രമിച്ചിരുന്നു

  • 2008 ല്‍ മൈക്രോസോഫ്റ്റ് യാഹൂവിനെ വാങ്ങുവാന്‍ 44.6ബില്ല്യണ്‍ ഡോളര്‍ വാഗ്ദാനം നല്‍കിയെങ്കിലും കരാര്‍ നടന്നില്ല
     

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍