
പാം പൈലറ്റ് - ഇന്നത്തെ ആധുനിക സ്മാര്‍ട്ട്ഫോണുകളുടെ മുത്തച്ഛന്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്
ഡിസ്ക്മാന്‍- വാക്ക്മാനും, എംപി3 പ്ലെയറിനും ഇടയില്‍ ജീവിച്ച ഗാഡ്ജറ്റ്
ഐമാക് ജി3 - ആപ്പിളിന്‍റെ കളര്‍ഫുള്‍ ഡെസ്ക്ടോപ്പുകള്‍
കോഡ് ലൈസ് ഫോണ്‍ - മൊബൈല്‍ ഫോണ്‍ സജീവമായതോടെ ഇത് അപ്രത്യക്ഷമായത്
ടിഗര്‍ ഹാന്‍റില്‍ ഗെയിംസ് - മറ്റ് ഇലക്ട്രോണിക്ക് ഗെയിമുകള്‍ വന്നതോടെ അന്യം നിന്നു
പേജര്‍- മൊബൈല്‍ ഫോണുകള്‍ തന്നെയാണ് പേജറുകള്‍ക്കും അന്ത്യം കുറിച്ചത്, എന്നാല്‍ എസ്എംഎസിന്‍റെ തുടക്കക്കാരന്‍ പേജറായിരുന്നു.
കൊഡാക് മിനി ഇന്‍സ്റ്റമാറ്റിക്ക് - പോക്കറ്റ് ക്യാമറകള്‍ ഫോണില്‍ എത്തിയപ്പോള്‍ ഇവയുടെ കാലം കഴിഞ്ഞു
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam