മൈക്രോസോഫ്റ്റ് തലവനെ ഞെട്ടിച്ച എട്ടുവയസുകാരന്‍.!

Published : Jun 02, 2016, 12:13 PM ISTUpdated : Oct 05, 2018, 01:15 AM IST
മൈക്രോസോഫ്റ്റ് തലവനെ ഞെട്ടിച്ച എട്ടുവയസുകാരന്‍.!

Synopsis

 

മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോള്‍ വിദ്യാർഥികള്‍ക്കിടയിലെ ടെക്നിക്കൽ വിദഗ്ധൻമാർ പങ്കെടുത്ത മുംബൈയിലെ സമ്മേളനത്തില്‍ പങ്കെടുത്തു. താന്‍ നിര്‍മ്മിച്ച ഗെയിമിനെക്കുറിച്ച് സത്യയോട് പറഞ്ഞ മെഹ്‌ത. മൈക്രോസോഫ്റ്റിന്‍റെ തലവനോട് ആഗോള താപനത്തെ കുറിച്ചും പരിസ്ഥിതി സുസ്ഥിരതയെ കുറിച്ചുമൊക്കെ തന്‍റെ ആശയങ്ങള്‍ പങ്കുവച്ചു. ലെറ്റ് ദേർ ബീ ലൈറ്റ് എന്നാണ് മെഹ്ത ഗെയിമിനു നൽകിയ പേര്. 

എങ്ങനെ തനിക്ക് മൈക്രോസോഫ്റ്റിന്റെ സിഇഒ ആകാമെന്നായിരുന്നു മെഹ്തയുടെ നദേല്ല. അടുത്ത മൈക്രോസോഫ്റ്റ് സിഇഒ ആകുന്നതിനും അപ്പുറമുള്ള ആഗ്രഹങ്ങളാണല്ലോ മെഹ്തയുടെ കൂടെയുള്ളത്, അത് പിന്തുടരൂ എന്നായിരുന്നു നദേല്ലയുടെ മറുപടി. മുഖ്യ പ്രഭാഷണം നടത്തിയ മൈക്രോസോഫ്റ്റ് സിഇഒ മെഹ്തയുടെ കാര്യം എടുത്തു പറയുകയും ചെയ്തു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി
സ്ലിം ലുക്ക്, 5000 എംഎഎച്ച് ബാറ്ററി, 50എംപി ട്രിപ്പിൾ റിയര്‍ ക്യാമറ; മോട്ടോറോള എഡ്‍ജ് 70 വിലയറിയാം