'ഐഡിയ' പ്രശ്നം തുടരുന്നു

Published : Jul 03, 2016, 07:06 AM ISTUpdated : Oct 05, 2018, 04:08 AM IST
'ഐഡിയ' പ്രശ്നം തുടരുന്നു

Synopsis

കൊച്ചി: ഐഡിയ മൊബൈല്‍  നെറ്റ്‍വര്‍ക്കിലെ പ്രശ്നങ്ങള്‍ തുടരുന്നു. ഇന്നലെ ആറ് മണിക്കൂറോളം തടസ്സപ്പെട്ട മൊബൈല്‍ സംവിധാനം വൈകീട്ടോടെ പുനസ്ഥാപിച്ചെങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പല ഫോണുകളിലും പുറത്തേക്ക് വിളിക്കാനോ കോള്‍ സ്വീകരിക്കാനോ കഴിയുന്നില്ല. 

എന്നാല്‍ തകരാര്‍ പൂര്‍ണമായും പരിഹരിച്ചെന്നാണ് ഐഡിയയുടെ നിലപാട്. ഇന്നലെത്ത തകരാറിന്‍റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് 100 മിനിറ്റ് സൗജന്യ സമയം ഐഡിയ വാഗ്ദാനം ചെയ്തിരുന്നു. ഈ സൗകര്യം ഉപഭോക്താക്കള്‍ കൂട്ടത്തോടെ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കോള്‍ വിളിക്കാനോ സ്വീകരിക്കാനോ പറ്റാത്തതിന്‍റെ കാരണമെന്നാണ് ഐഡിയയുടെ വിശദീകരണം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സ്ലിം ലുക്ക്, 5000 എംഎഎച്ച് ബാറ്ററി, 50എംപി ട്രിപ്പിൾ റിയര്‍ ക്യാമറ; മോട്ടോറോള എഡ്‍ജ് 70 വിലയറിയാം
ഗവേഷണ പ്രബന്ധങ്ങളുടെ ഭാഷ എഐ ഉഗ്രനാക്കി; പക്ഷേ അവയുടെ ഗുണനിലവാരം ഇടിഞ്ഞു- പഠനം