
ഫേസ്ബുക്കില്‍ 'ഉമ്മ' മഴ പെയ്‌തൊഴിഞ്ഞിട്ട് അധികം ദിവസങ്ങളായിട്ടില്ല. ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഇതാ പുതിയെരു ഫീച്ചറ് കൂടി. അഭിനന്ദനം എന്നോ, ഇംഗ്ലീഷിന്‍ congrats എന്നോ പോസ്റ്റ് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്തു നോക്കൂ.
നിങ്ങളുടെ വാളില്‍ മനോഹരമായ വര്‍ണനിറത്തിലുള്ള ബലൂണുകള്‍ പറക്കും. എന്തായാലും ഫേസ്ബുക്കിലെ പുതിയ ഫീച്ചറുകള്‍ മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. വന്‍ സ്വീകാര്യതയാണ് സുക്കര്‍ ബര്‍ഗിന്റെ ലവ്, ബലൂണ്‍ ഇമോജികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam