
ഇതിനോടൊപ്പം നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ട രസകരമായ ചില കാര്യങ്ങള്‍
- നമ്മുടെ തലച്ചോറിന്‍റെ രണ്ടുഭാഗവും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഒരു മനുഷ്യന്‍റെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കൂ
- ഉറങ്ങുന്ന സമയത്താണ് ഒരു മനുഷ്യന്‍റെ തലച്ചോറ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്
- ഒരു ഫോര്‍മുലവണ്‍ കാറിന്‍റെ വേഗതയുടെ ഇരട്ടിയാണ് തലച്ചോറിന്‍റെ പ്രതികരണങ്ങളുടെ വേഗത
- ഒരു ശരാശരി മനുഷ്യന്‍റെ തലച്ചോര്‍ 70,000 ചിന്തകള്‍ ഒരു ദിവസം നടത്തും.
- തലച്ചോറിന്‍റെ പ്രവര്‍ത്തനം 20 വാട്ട് വൈദ്യുതി ഇംപള്‍സ് ഉണ്ടാക്കുന്നു, ഒരു ചെറിയ ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി
- മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഫാറ്റ് ഉള്ള അവയവമാണ് തലച്ചോര്‍, 60 ശതമാനം തലച്ചോറും ഫാറ്റാണ്.
- ജീവനുള്ള തലച്ചോറിന്‍റെ നിറം പിങ്കായിരിക്കും, മരിച്ച് കഴിഞ്ഞാല്‍ അത് ഗ്രേ കളറാകും
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam