
പാലക്കാട്ടു നിന്ന് ചാവക്കാട്ടേക്ക് നാലു യുവാക്കള്‍ കടല്‍ കാണാന്‍ പോയത് ഒരു കൊലയാളി പറഞ്ഞിട്ടാണ്. ബ്ലൂവെയില്‍, ദ് സൈലന്‍റ് ഹൗസ്, ദ് വെയില്‍സ് ഇന്‍ സീ...തുടങ്ങിയ പേരുകളിലറിയപ്പെടുന്ന നിഗൂഡ കൊലയാളി ആവശ്യപ്പെട്ടിട്ട്. നൂറുകണക്കിനാളുകളെ കടലിലേക്കും മരണത്തിലേക്കും നയിച്ച സിനിമാക്കഥകളെ വെല്ലുന്ന ആ കൊലയാളിയെക്കുറിച്ച് നിങ്ങളറിയുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam